കൊച്ചി: സ്വര്‍ണവില ഈ മാസത്തെ താഴ്ന്ന നിരക്കില്‍. ഗ്രാമിന് 155 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13040 രൂപയായി കുറഞ്ഞു.
പവന്റെ വില 1,240 രൂപ കുറഞ്ഞ് 1,04,320 രൂപയായി. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിയുകയാണ്.
ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയും യുഎസില്‍ പണപ്പെരുപ്പം ശക്തിപ്പെടുന്നതുമാണ് സ്വര്‍ണവിപണിക്ക് തിരിച്ചടിയാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
