പാലക്കാട് മൂത്താന്‍തറയിലെ സ്‌കൂള്‍ പരിസരത്ത് ഇന്ന് വൈകീട്ട് 4.45ഓടെയാണ് സ്‌ഫോടക വസ്തു പൊട്ടി അപകടമുണ്ടായത്.മൂത്തത്തറ ദേവി വിദ്യാനികേതന്‍ സ്‌കൂളിലാണ് സംഭവം.സംഭവത്തില്‍ പത്തു വയസുകാരന് പരുക്കുണ്ട്.വിദ്യാര്‍ഥിക്കാണ് സ്‌കൂള്‍ പരിസരത്തു നിന്നും സ്‌ഫോടക വസ്തു കിട്ടിയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്