ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ കൊമ്പന്‍ ബാലകൃഷ്ണന്‍ ചെരിഞ്ഞു. 62 വയസ്സായിരുന്നു.
അസുഖത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.
42 വര്‍ഷം മുമ്പ് ഇരുപതാമത്തെ വയസ്സിലാണ് മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ ബാലകൃഷ്ണനെ നടയ്ക്കിരുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
