ഉദ്യോഗസ്ഥർക്കുള്ള ഗുഡ് സർവീസിന് 'നോ എൻട്രി'; തീരുമാനത്തിൽ നിന്ന് പിൻവാങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ

APRIL 26, 2026, 4:27 AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റ് വിവാദത്തിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ.

ബന്ധപ്പെട്ട ഫയലിൽ തുടർനടപടികൾ സ്വീകരിക്കേണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. പോസ്റ്റൽ ബാലറ്റ് വിതരണത്തിലെ അപാകതകളിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു.

21,000-ത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന ഗൗരവകരമായ കണക്കുകളാണ് കോടതിക്ക് മുന്നിലെത്തിയത്.

vachakam
vachakam
vachakam

ബാലറ്റ് വിതരണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് പുരസ്കാരം നൽകുന്നത് ക്രമക്കേടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam