മാസപ്പടി കേസിൽ   എസ്എഫ്ഐഒ ശേഖരിച്ച രേഖകൾ ഇന്ന് ഇഡിക്ക് ലഭിച്ചേക്കും

JUNE 17, 2026, 8:30 PM

തിരുവനന്തപുരം: മാസപ്പടി കേസിൽ കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ  ശേഖരിച്ച 134 രേഖകൾ ഇന്ന് (ജൂൺ 18) ഇഡിക്ക് കിട്ടിയേക്കുമെന്ന് റിപ്പോർട്ട്.

 വീണ ഹാജരാക്കിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 

സിഎംആർഎൽ കമ്പനിയുമായി എക്സാലോജിക് ഉണ്ടാക്കിയ കരാറടക്കമുളള രേഖകൾ വീണ ഇഡിക്ക് കൈമാറിയെന്നാണ് സൂചന.   എന്തായാലും മാസപ്പടി കേസിൽ കരുതലോടെ നീങ്ങാനാണ് ഇഡിയുടെ നീക്കം, 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam