'ജനവിധിയെ അപഹസിക്കരുത്'; മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ രൂക്ഷ വിമർശനവുമായി സമസ്ത

MAY 11, 2026, 10:20 PM

കോഴിക്കോട്: മുഖ്യമന്ത്രി പദം സംബന്ധിച്ച് കോണ്‍ഗ്രസിലെ നീളുന്ന ചര്‍ച്ചകളില്‍ രൂക്ഷ വിമര്‍ശനവുമായി സമസ്ത.

മുഖപത്രമായ സുപ്രഭാതത്തില്‍ 'ജനവിധിയെ അപഹസിക്കരുത്' എന്ന തലക്കെട്ടിലെ എഡിറ്റോറിയലിലാണ് വിമർശനം.

കൂടാതെ, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വടംവലി ജനങ്ങളോടുള്ള മര്യാദയില്ലായ്മയെന്നും നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുന്നത് ആശാസ്യമല്ലെന്നും വിമർശനത്തിൽ പറയുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam