തിരുവനന്തപുരം: ആശുപത്രിയിൽ മദ്യപിച്ചെത്തി ഡോക്ടർ. രോഗികളുടെ പരാതി വന്നതിന് പിന്നാലെ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഡോ. ജിത്തുവിനെയാണ് വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഡോക്ടര്‍ മദ്യപിച്ചിട്ടുണ്ടോ എന്നുള്ള പരിശോധന നടത്തുമെന്ന് വെള്ളറട പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
