തിരുവനന്തപുരം: സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ 2026 ൻ്റെ ഭാഗമായി എന്യൂമറേഷൻ ഫോമുകൾ കൈപ്പറ്റിയിട്ടുള്ള വോട്ടർമാർ അത് പൂരിപ്പിച്ച് അടുത്തുള്ള വില്ലേജ് ഓഫീസുകളിലോ, താലൂക്ക് ഓഫീസുകളിലോ, ബി.എൽ.ഒമാരെയോ ഏൽപ്പിക്കുവാൻ തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി നിർദ്ദേശം നൽകി.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ എസ്.ഐ.ആറുമായി പൂർണ്ണമായും സഹകരിക്കണമെന്നും രാഷ്ട്രീയ പാർട്ടികളും, ബി.എൽ.എമാരും, ബി.എൽ.ഒമാരും സംയുക്തമായി ആബ്സെന്റ്, ഡെത്ത്, ഷിഫ്റ്റഡ് കേസുകൾ പരിശോധിച്ച് കൃത്യത ഉറപ്പാക്കണമെന്നും ഫോമുകൾ ശേഖരിക്കുന്നതിന് ബി.എൽ.ഒ മാരെ സഹായിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്