പാലക്കാട്: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരായ അപകീര്‍ത്തി പോസ്റ്റില്‍ സംഘപരിവാര്‍ പ്രവര്ത്തകന് അറസ്റ്റില്‍.
ഫേസ്ബുക്ക് അക്കൗണ്ടിലൂടെയായിരുന്നു മുന്‍ പ്രധാനമന്ത്രി നെഹ്റുവിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. കൊഴിഞ്ഞാമ്പാറ വാണിയാര്‍ സ്ട്രീറ്റില്‍ കരുണാകരനാണ് അറസ്റ്റിലായത്. ചിറ്റൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രവും സന്ദേശവും ജില്ലാ സൈബര്‍ പട്രോള്‍ വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്