കട്ടപ്പ പണിക്കര്‍ കൊലപാതകം; പിടികിട്ടാപ്പുള്ളി 31 വര്‍ഷത്തിന് ശേഷം പിടിയിൽ 

SEPTEMBER 22, 2025, 4:41 AM

ആലപ്പുഴ: പിടികിട്ടാപ്പുള്ളിയെ 31 വര്‍ഷത്തിനുശേഷം പിടികൂടിയതായി റിപ്പോർട്ട്. ആലപ്പുഴ ചെറിയനാട് സ്വദേശി ജയപ്രകാശിനെയാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്. 

1994 നവംബറില്‍ കട്ടപ്പപണിക്കര്‍ എന്ന വൃദ്ധനെ കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് ഇയാൾ. ചെന്നിത്തല ഒരിപ്രം ഭാഗത്തെ വീട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവത്തിനു ശേഷം ബോംബെയിലേക്ക് പോയ പ്രതി പിന്നീട് സൗദിയിലേക്ക് കടക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam