മലബാറിലേക്ക് കടല്‍ കടന്നെത്തി സി.ആര്‍7 തിളക്കം: റൊണാള്‍ഡോയുടെ സഹോദരി എല്‍മ അവൈറോ കേരളത്തില്‍

SEPTEMBER 1, 2026, 8:33 PM

കോഴിക്കോട്: ലോക ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരിയും ആഗോളതലത്തില്‍ തരംഗമായ സി.ആര്‍7 ബ്രാന്‍ഡിന്റെ ഡയറക്ടറുമായ എല്‍മ അവൈറോ കേരളത്തിലെത്തി. പ്രശസ്ത സ്വര്‍ണ വ്യാപാരി ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജുവല്ലേഴ്സിലെ സ്പാര്‍ക്കിള്‍ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് എല്‍മ മലബാറിന്റെ മണ്ണിലെത്തിയത്.

പുലര്‍ച്ചെയോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എല്‍മ അവൈറോ സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam