കൊല്ലം: കോര്‍പറേഷനിലെ പരാജയത്തിനുപിന്നാലെ പാര്‍ട്ടി നടപടി തുടങ്ങി സിപിഎം. ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ.അനിരുദ്ധനെ താക്കീത് ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ നിന്നു ഇറങ്ങിപ്പോയതിനാണ് താക്കീത്.
ഇന്നലെ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.എന്‍.ബാലഗോപാല്‍, ദിനേശന് പുത്തിലത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിന്റേതാണ് തീരുമാനം.
കൊല്ലം കോര്‍പറേഷനിലേറ്റ പരാജയം ചര്‍ച്ച ചെയ്യുന്ന റിവ്യൂ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തനിക്ക് അപമാനകരമാണെന്നു സംസ്ഥാന സെക്രട്ടറിയോടു തുറന്നു പറഞ്ഞാണ് അന്നു അനിരുദ്ധന് യോഗത്തില്‍ നിന്നു ഇറങ്ങിപ്പോയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം
വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം