ആലപ്പുഴ: സിപിഐക്കെതിരെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വിമർശനം.
സിപിഎമ്മിന്റെ തണലിൽ വളരുകയും പ്രതിസന്ധി ഘട്ടത്തിൽ സിപിഎമ്മിനെ തള്ളിപ്പറയുകയും ചെയ്യുന്നതാണ് സിപിഐയുടെ രീതിയെന്നാണ് പ്രതിനിധികൾ ഉന്നയിച്ച വിമർശനം.
ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള സിപിഐ ഭരിക്കുന്ന വകുപ്പുകളുടെ പ്രവർത്തന വൈകല്യത്തിന്റെ പേരിൽ സർക്കാരിനാകെ പഴി കേൾക്കേണ്ടി വരുന്നുവെന്നും പ്രതിനിധികൾ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്