തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് പത്മവിഭൂഷൻ നൽകിയതിനെ സ്വാഗതം ചെയ്ത് സിപിഐഎം.
പുരസ്‌കാരം വി എസിന്റെ കുടുംബത്തിന് സ്വീകരിക്കാം. മുൻകാലങ്ങളിൽ പുരസ്‌കാരങ്ങൾ നിരസിച്ചത് മറ്റൊരു സാഹചര്യത്തിൽ ആയിരുന്നുവെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി.
വി എസിന് പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്ന് പാർട്ടി സംസ്ഥാന നേതൃത്വം പറഞ്ഞു.
അതേസമയം, അച്ഛന് ലഭിച്ച അംഗീകരാത്തിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ വി എ അരുൺ കുമാർ മകൻ എന്ന നിലയിൽ ഇത് അഭിമാന നിമിഷമാണെന്നും ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലുതെന്നും അരുൺ കുമാർ പ്രതികരിച്ചു. വി എസ് എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവാണെന്ന് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു; ഫോൺ രേഖകൾ നിർണായകം
വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം