കണ്ണൂർ: കൂത്തുപറമ്പ് നീർവേലിയിൽ സിപിഐഎമ്മിൻറെ സ്മാരകം വികൃതമാക്കി. നീർവേലി അളകാപുരി പ്രദേശത്താണ് സംഭവം.
യു കെ കുഞ്ഞിരാമൻ സ്മാരക സ്തൂപമാണ് വികൃതമാക്കിയത്.
സ്തൂപത്തിന് മുകളിൽ കരി ഓയിൽ ഒഴിക്കുകയും കൊടിമരം പിഴുതെറിയുകയും ചെയ്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്