തൃശ്ശൂർ: മറ്റത്തൂരിൽ ബിജെപി പിന്തുണയോടെ ജയിച്ച കോൺഗ്രസിന്റെ വൈസ് പ്രസിഡന്റ് രാജിവെയ്ക്കും.
പാർട്ടി തീരുമാനത്തിന് വഴങ്ങുമെന്ന് കൂറ് മാറിയവരുടെ നേതാവ് ടിഎം ചന്ദ്രൻ വ്യക്തമാക്കി.
കൂറ് മാറിയവരുമായി റോജി എം ജോൺ എംഎൽഎ നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. പ്രസിഡന്റ് സ്വതന്ത്ര ആയതിനാൽ പാർട്ടിയുടെ നിയന്ത്രണത്തിലല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
