തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കുമെതിരായ പ്രതിപക്ഷ നേതാവിന്റെ താക്കീത് വെറും അവകാശവാദമല്ലെന്ന് കോൺഗ്രസ്.
വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കോൺഗ്രസ് പുറത്തുവിട്ടേക്കാനിടയുണ്ട്
സിപിഎം അധികം കളിക്കരുത്! മുന്നറിയിപ്പുമായി വി.ഡി. സതീശൻ
അധികം താമസിയാതെ വിവരങ്ങൾ പുറത്ത് വരുമെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. അതേസമയം, തങ്ങൾക്കൊന്നിനെയും ഭയമില്ലെന്ന രീതിയിൽ സതീശന്റെ ഭീഷണിയോട് എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.
കോർ കമ്മിറ്റി അംഗത്തിനെതിരായ സന്ദീപ് വാര്യരുടെ ഭീഷണി അവരുടെ കുടുംബകാര്യമെന്നാണ് ബിജെപി നേതാക്കളുടെയും നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
