തൃശ്ശൂർ : കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിൽ ഗുരുതര പിഴവ് സംഭവിച്ചതായി പരാതി.കൊടുങ്ങല്ലൂർ കാര സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്.
ബി പോസിറ്റീവ് ഗ്രൂപ്പ് ആയ ആളുടെ രക്തം ഈ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ഒ പോസിറ്റീവ് ആയിട്ടാണ് കാണിച്ചതെന്നാണ് പരാതി. ഇത് കൂടാതെ എച്ച്.സി.വി. നെഗറ്റീവായ ആൾക്ക് പോസിറ്റീവ് എന്നാണ് റിസൾട്ടിൽ കാണിച്ചത്.
അതേ സമയം, മറ്റു ലാബുകളിൽ പരിശോധിച്ചപ്പോൾ വേറെ ഫലം ആണ് ലഭിച്ചതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
