എറണാകുളം: കൊച്ചിയിൽ നാല് വയസ്സുകാരിയെ അമ്മ ചട്ടുകം ചൂടാക്കി പൊള്ളിച്ചതിൽ മൊഴി പുറത്ത്. ആവശ്യത്തിന് ഭക്ഷണം നൽകിയിട്ടും വിശക്കുന്നുവെന്ന് കുഞ്ഞ് പരാതി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ പൊള്ളിച്ചത് എന്നാണ് അമ്മ മൊഴിയിൽ പറയുന്നത്.
അതേസമയം രാത്രിയിൽ കുഞ്ഞ് ഉറങ്ങാത്തതും വൈരാഗ്യത്തിന് കാരണമായി എന്നാണ് മൊഴിയിൽ പറയുന്നത്. വിശക്കുന്നുവെന്ന് പറഞ്ഞതിന് അമ്മയും അച്ഛനും തന്നെ നിരന്തരം വഴക്ക് പറഞ്ഞിരുന്നുവെന്ന് കുട്ടി പറഞ്ഞതായാണ് വിവരം. കുഞ്ഞിന്റെ അച്ഛനെ പ്രതിയാക്കണമോ എന്ന് പിന്നീട് തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
