മുടി വെട്ടിയത് ശരിയായില്ലെന്നാരോപിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിൽ നിന്ന് പുറത്താക്കി; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി രക്ഷിതാക്കൾ

JUNE 2, 2025, 5:11 AM

പത്തനംതിട്ട: മുടി വെട്ടിയത് ശരിയായില്ലെന്നാരോപിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസിൽ നിന്ന് പുറത്താക്കിയതായി പരാതി. പത്തനംതിട്ട അടൂർ ഹോളി ഏഞ്ചൽസ് സ്‌കൂളിലാണ് സംഭവം ഉണ്ടായത്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ മനുഷ്യാവകാശ കമ്മീഷനും സിഡബ്ല്യൂസിക്കും പരാതി നൽകി എന്നാണ് പുറത്തു വരുന്ന വിവരം.

'ഞാൻ സ്‌കൂളിൽ ചെന്നപ്പോൾ രണ്ട് സാറന്മാർ എന്നെ പിടിച്ചു. അപ്പായുടെ ഫോൺ നമ്പർ ചോദിച്ചു. അപ്പ വന്നില്ലെങ്കിൽ ക്ലാസിൽ കയറ്റില്ലെന്ന്. ഞാൻ ഇന്നലെ മുടി വെട്ടിയതാണ്. പക്ഷേ നല്ലപോലെ വെട്ടിയില്ലെന്ന് പറഞ്ഞു. എന്നെ മൂന്ന് മണിക്കൂർ പുറത്തുനിർത്തി' എന്നാണ് വിദ്യാർത്ഥി വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam