രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറി; റോയ് മാത്യു മീഡിയ സെക്രട്ടറി 

MAY 22, 2026, 8:08 PM

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി  രത്തൻ ഖേൽക്കർ ഐഎഎസിനെ നിയമിച്ചു.

നിലവിൽ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്   രത്തൻ ഖേൽക്കർ. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ 20 പേരാണുള്ളത്.

 ടി ശ്രീകുമാറാണ് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി. സീജി ജി എസ് പ്രസ് സെക്രട്ടറിയാകും. റോയ് മാത്യുവാണ് മീഡിയ സെക്രട്ടറി. 

vachakam
vachakam
vachakam

വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരും വിരമിച്ച പ്രമുഖരും ഉൾപ്പ‌ടെ 20 പേരെയാണ് ആദ്യ ​ഘട്ടത്തിൽ പേഴ്സ്നൽ സ്റ്റാഫിലേക്ക് നിയമിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam