ചാരിറ്റിയുടെ മറവില്‍ വന്‍ തട്ടിപ്പ്

JUNE 18, 2026, 8:28 AM

തിരുവനന്തപുരം: ചാരിറ്റിയുടെ മറവില്‍ വന്‍ തട്ടിപ്പ്. 

ഷമീര്‍ കുന്നമംഗലം, ഫിറോസ് കുന്നംപറമ്പില്‍ എന്നിവരുടെ വീഡിയോകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്. വ്യാജ ക്യുആര്‍ കോഡും ബാങ്ക് അക്കൗണ്ട് നമ്പറും ഉപയോഗിച്ചാണ് തട്ടിപ്പ്. 

മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, ഹരിയാന, ചണ്ഡീഗഡ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ട് നമ്പറുകളാണ് തട്ടിപ്പിന് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി തട്ടിപ്പ് തുടരുകയാണ്. 

vachakam
vachakam
vachakam

യഥാര്‍ത്ഥ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് വ്യാജ ക്യുആര്‍ കോഡും ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

നൂറിലധികം വീഡിയോകളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ഷമീര്‍ കുന്നമംഗലം ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam