തിരുവനന്തപുരം: അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചെന്ന കേസിൽ റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
നാളെ ബത്തേരി കോടതിയിൽ പ്രൊഡക്ഷൻ വാറണ്ട് പരിഗണിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
