തിരുവനന്തപുരം; കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആശുപത്രികളിൽ ആരംഭിക്കും. ആറ് മാസത്തെ കോഴ്സാണ് വിഭാവനം ചെയ്യുന്നത്.
അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫിക്കറ്റായിരിക്കും നൽകുന്നതെന്നും മുഖ്യമന്ത്രി ബജറ്റവതരത്തിൽ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലക്കായി കേരള നോളജ് വാലി. ഏറ്റവും മികച്ച അക്കാദമിക്ക് പ്രോഗ്രാനുകൾ കൊണ്ടുവരും. മികവിന്റെ കേന്ദ്രങ്ങൾ കൊണ്ടുവരും. മുൻനിര സ്ഥാപങ്ങളുമായി സഹകരിക്കും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
