തിരുവന്തപുരം: തിരുവന്തപുരം ആര്യനാട് - കാഞ്ഞിരം മൂട് ജംഗ്ഷന് സമീപം പള്ളിവേട്ട റോഡിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ടു. ഇലക്ട്രിക്ക് പോസ്റ്റിൽ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. രാത്രി 7.40 നായിരുന്നു അപകടം. അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
പന്നിയോട്, പള്ളിമുക്ക് സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്