കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ രണ്ടാംപ്രതി വിൽസൺ വർഗീസും പരാതിക്കാരനും തമ്മിലുള്ള ശബ്ദസംഭാഷണം പുറത്ത്.
ഇ ഡി സമൻസ് അയച്ചതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം നടത്തിയത്.
30 ലക്ഷം രൂപ അഡ്വാൻസ് ആയി നൽകിയാൽ കേസ് ഒതുക്കി തീർക്കാമെന്ന് വിൽസൺ പറയുന്ന ഓഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
പല കേസുകളിലും താൻ ഇ ഡി ക്ക് വേണ്ടി ഇടനിലക്കാരനായിട്ടുണ്ടെന്നും ഇഡി മാത്രമല്ല ആദായനികുതി വകുപ്പുമായും നല്ല ബന്ധമുണ്ടെന്നും സംഭാഷണത്തിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
