കാനത്തിൽ ജമീല എംഎൽഎക്ക് അന്തിമോപചാരം അർപ്പിച്ച് നിയമസഭ; ഇന്ന് ചരമോപചാരം മാത്രം

JANUARY 20, 2026, 10:13 PM

തിരുവനന്തപുരം: അന്തരിച്ച കാനത്തിൽ ജമീല എംഎൽഎക്ക് നിയമസഭ അന്തിമോപചാരം അർപ്പിച്ചു.സഭയിൽ ഇന്ന് ചരമോപചാരമല്ലാതെ മറ്റ് നടപടിക്രമങ്ങൾ ഉണ്ടായിരിക്കില്ല.

സ്പീക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ അനുശോചന പ്രസംഗം നടത്തി.അതേസമയം, ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച നാളെ മുതൽ നടക്കും.

കൊയിലാണ്ടി എംഎൽഎ ആയിരിക്കെ കഴിഞ്ഞ നവംബർ 29ന് അർബുദ രോഗത്തെ തുടർന്നായിരുന്നു കാനത്തിൽ ജമീല എംഎൽഎയുടെ അന്ത്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam