കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ അനൗൺസ്മെന്റ് വിവാദത്തിൽ നിയമനടപടികൾ നേരിടാൻ തയ്യാറാണെന്ന് പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും എൽഡിഎഫ് കൺവീനറുമായ ടി പി രാമകൃഷ്ണൻ.
താൻ തെറ്റ് ചെയ്തിട്ടില്ല. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ കണ്ടെത്തിയതാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
ബാലറ്റ് പെട്ടിയിലെ വോട്ടിനെ കുറിച്ച് ആർക്കും അവകാശവാദം ഉന്നയിക്കാമെന്നും അത്തരമൊരു അവകാശവാദത്തിന് താൻ ഇല്ലെന്നും വോട്ട് എണ്ണുന്നത് വരെ മാത്രമേ അത്തരം അവകാശവാദങ്ങൾക്ക് ആയുസ്സുള്ളൂവെന്നും പ്രവചനത്തിന് താനില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

റിപ്പർ ചന്ദ്രൻ പ്രതിയായ ഇരട്ട കൊലക്കേസിലെ പ്രധാന ദൃക്സാക്ഷി മരിച്ച നിലയിൽ
ശിവൻകുട്ടിയ്ക്കെതിരെ പ്രവർത്തിച്ചു; സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി
വിഴിഞ്ഞം കൊലപാതകം; മര്‍ദനത്തിൽ യുവാവിന്റെ വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി
കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ കുഴഞ്ഞുവീണ 11 കാരി മരിച്ചു