ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ   സ്ഥലംമാറ്റത്തിൽ വിവാദം പുകയുന്നു

SEPTEMBER 3, 2026, 9:18 PM

ആലപ്പുഴ: ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ സ്ഥലംമാറ്റത്തിൽ  വിവാദം പുകയുന്നു. 

ആലപ്പുഴ എംഎൽഎ എ.ഡി.തോമസ് നൽകിയ കത്തിൻ്റെ  അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്നാണ്  ഉത്തരവിൽ പറയുന്നത്.

ഉദ്യോഗസ്ഥനെതിരെ വ്യാപക പരാതികൾ ഉയർന്നപ്പോൾ  വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നുവെന്ന് എംഎൽഎ വ്യക്തമാക്കി .

vachakam
vachakam
vachakam

തിരുവനന്തപുരം മത്സ്യഫെഡ് ആസ്ഥാനത്തെ മാനേജറായാണ് വി .പ്രശാന്തിന്‍റെ നിയമനം.

അതേസമയം സ്ഥലംമാറ്റം സർക്കാരിൻ്റെ തീരുമാനമെന്നും പരാതിയില്ലെന്നും ഡെപ്യൂട്ടി ഡയറക്ടർ  പ്രശാന്തൻ പ്രതികരിച്ചു . ഈ മാസം ഒന്നാം തിയതി നൽകിയ കത്ത്  പരിഗണിച്ചാണ് മൂന്നാം തിയതി സ്ഥലം മാറ്റൽ ഉത്തരവ്  പുറത്തിറങ്ങിയത് .  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam