തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നടൻ ജയറാം. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ‘സ്വാമിയേ ശരണമയ്യപ്പാ, എന്നെ വിട്ടേക്കൂ’ എന്ന് പറഞ്ഞാണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ജയറാമിന് എസ്ഐടി നേരത്തെ ക്ലീൻചിറ്റ് നൽകിയിരുന്നു. സ്വർണക്കൊള്ളയുമായി അദ്ദേഹത്തിന് യാതൊരു ബന്ധവും ഇല്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ജയറാമിനെ തെറ്റിദ്ധരിപ്പിച്ചാണ് പോറ്റി ചടങ്ങുകളിൽ പങ്കെടുപ്പിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഇനി ജയറാമിനെ ചോദ്യം ചെയ്യേണ്ടതില്ലെന്നും അന്വേഷണസംഘം അറിയിച്ചു. കേസിൽ ജയറാമിനെ പ്രധാന സാക്ഷികളിൽ ഒരാളായി പരിഗണിക്കുമെന്നും എസ്ഐടി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ