അച്ചായൻസ് ഗോൾഡ് ജനുവരി 9-ാം തീയതി കോട്ടയത്ത് വിൻഡ്‌സോർ ഹോട്ടലിൽ നടന്ന ഫോമാ കൺവെൻഷനോടനുബന്ധിച്ച് നടത്തിയ ഗ്രാൻഡ് റാഫിൾ ഡ്രോയിൽ ചങ്ങനാശ്ശേരിയിൽ നിന്നുള്ള കെ.പി. മാത്യു മെഗാ പ്രൈസിന് അർഹനായി. ചങ്ങനാശ്ശേരി അച്ചായൻസ് ഗോൾഡ് ഓഫീസിൽ നിന്നും കെ.പി. മാത്യു സമ്മാനം കൈപ്പറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
