കൊച്ചി: കാക്കനാട് ചൈൽഡ് വെൽഫെയർ സെന്ററിലെ രണ്ട് ജീവനക്കാർക്കെതിരെ ബലാത്സംഗ കേസ്. മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.
2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൈൽഡ് വെൽഫെയർ സെന്ററിലെ ഡ്രൈവറും ഗേറ്റ് കീപ്പറുമാണ് പ്രതികൾ എന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയെ കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
