സഹോദരിക്ക് ആരോഗ്യവകുപ്പിൽ ട്രാൻസ്ഫറെന്ന പ്രചാരണം; വി.എസ്. ശിവകുമാർ നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ കേസെടുത്തു

JUNE 8, 2026, 6:23 AM

തിരുവനന്തപുരം: സഹോദരിക്ക് ആരോഗ്യവകുപ്പിൽ ട്രാൻസ്ഫറെന്ന പ്രചരണത്തിന് പിന്നാലെ മുൻ മന്ത്രി വി.എസ്. ശിവകുമാർ നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു.

ടിറ്റോ ആന്റണിക്കും SVS Vibes 2.0 യൂട്യൂബ് ചാനലിനുമെതിരെയാണ് കേസ്. 

പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് വി.എസ്. ശിവകുമാർ നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇല്ലാത്ത സഹോദരിയുടെ പേരിലാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്.സിപിഐഎം സൈബർ ഇടങ്ങളാണ് പിന്നിലെന്നും ശിവകുമാർ പറഞ്ഞിരുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam