പത്തനംതിട്ട: കോന്നിയിൽ 64കാരന് സൂര്യാഘാതമേറ്റു. മുഖം, കഴുത്ത്, കൈകൾ എന്നിവിടങ്ങളിലാണ് പൊള്ളലേറ്റത്.
കോന്നി മങ്ങാരം പുത്തൻവീട്ടിൽ മുരളി മോഹനാണ് ഇന്ന് കോന്നി ചന്തയ്ക്ക് സമീപം വെച്ച് സൂര്യാഘാതമേറ്റത്.
ഇലക്ട്രോണിക്സ് കടയിലെ ടെക്നീഷ്യനാണ് മുരളി. ഹോട്ടലിലേക്ക് നടന്നു പോകുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
