55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് ഇത്തവണ അവാർഡുകൾ നിർണയിച്ചത്. മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ടൊവിനോ തോമസ് (എആര്‍എം), ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം) എന്നിവർ പ്രത്യേക ജൂറി പരാമര്‍ശത്തിന് അർഹരായി.
മികച്ച നടിയായി ഷംല ഹംസ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം ഫെമിനിച്ചി ഫാത്തിമ. ബൊഗെയ്ന്‍വില്ല എന്ന ചിത്രത്തിലെ അഭിനയത്തിന് ജ്യോതിര്‍മയിയും പാരഡൈസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദര്‍ശന രാജേന്ദ്രനും പ്രത്യേക ജൂറി പരാമര്‍ശത്തിന് അർഹരായി.
മികച്ച ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സ് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ ചിത്രമായി ഫെമിനിച്ചി ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
