വീട്ടമ്മയുടെ ഫോണിലേക്ക് രാത്രി അശ്ലീല ദൃശ്യങ്ങൾ അയയ്ക്കും; 23കാരൻ പിടിയിൽ

MAY 14, 2025, 9:28 PM

പത്തനംതിട്ട:  40കാരിയായ വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് വഴി അശ്ലീലദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച യുവാവ് പിടിയിൽ.

വീട്ടമ്മയുടെ ഫോണിലേക്ക് രാത്രി 12 മണിയോടു കൂടി 140ലധികം അശ്ലീല ദൃശ്യങ്ങളാണ് പ്രതി അയച്ചത്. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ (23) ആണ് അറസ്റ്റിലായത്. 

അടുത്ത ദിവസം രാവിലെ ഏഴ് മണിയോട് കൂടിയാണ് വീട്ടമ്മ ഫോൺ പരിശോധിച്ചതും ഈ ദൃശ്യങ്ങൾ കാണുന്നതും. തുടർന്ന് അടുത്ത ബന്ധുക്കളെ വിവരമറിയിച്ചു. പിന്നീട് അശ്ലീല ദൃശ്യങ്ങൾ അയച്ച നമ്പറിലേക്ക് കോൾ ചെയ്തു.

vachakam
vachakam
vachakam

തനിക്ക് മെസഞ്ചറിൽ നിന്നുമാണ് വീട്ടമ്മയുടെ നമ്പർ ലഭിച്ചതെന്നും അതുകൊണ്ടാണ് ന​ഗ്നദൃശ്യങ്ങൾ അയച്ചതെന്നുമായിരുന്നു പ്രതി നൽകിയ മറുപടി.

തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam