തിരുവനന്തപുരം: സർക്കാരിനെ വിമർശിച്ചുകൊണ്ട് തിരുവനന്തപുരം നഗരത്തിൽ അജ്ഞാത പോസ്റ്ററുകൾ.
"എന്നിട്ട് എല്ലാം ശരിയായോ? " എന്ന ചോദ്യമുയർത്തിക്കൊണ്ടുള്ള പോസ്റ്ററുകളാണ് നഗരത്തിന്റെ പലയിടത്തും ഉള്ളത്.
‘വീട് നന്നാക്കി’, ‘നാട് ലഹരിയിൽ മുക്കി’, ‘സംസ്ഥാനം തകർത്തു " , "സ്വന്തം വീട് ഭംഗിയാക്കി" തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങൾ.
പിണറായി വിജയന്റെ ചിത്രമടക്കം ചേർത്താണ് പോസ്റ്ററുകൾ തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും സംഘടനയുടെ പേര് പോസ്റ്ററുകളിൽ ഇല്ല.
ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സർക്കാർ വിവിധ പരിപാടികൾ നിശ്ചയിച്ചിരിക്കിരുന്ന ദിവസം തന്നെയാണ് രാഷ്ട്രിയ ചോദ്യങ്ങളുയർത്തുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്