കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾക്കെതിരെ മന്ത്രി ​ഗണേഷ് കുമാർ രം​ഗത്ത്

JUNE 29, 2025, 5:27 AM

 കൊല്ലം: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾക്കെതിരെ ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാർ.

പത്തനാപുരം ഡിപ്പോയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഗണേഷ്‌കുമാർ. 

ബസ് സ്റ്റേഷനുകളിൽ യൂണിയനുകളുടെ കൊടി തോരണങ്ങൾ കെട്ടുന്നത് നിർത്തണമെന്നും നാട്ടുകാരെ ഉപദ്രവിക്കുന്ന തരത്തിലുള്ള തോരണങ്ങൾ അഴിച്ചുമാറ്റണമെന്നും മന്ത്രി.   

vachakam
vachakam
vachakam

തോരണങ്ങളും കൊടിയും ഇനിയും സ്ഥാപിച്ചാൽ ഫൈൻ ഈടാക്കുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്.  ഒരിടത്തുനിന്ന് വൃത്തിയാക്കി കൊണ്ടുവരുമ്പോൾ കുറെ പേർ അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഗണേഷ്‌കുമാർ പറഞ്ഞു. 


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam