കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഗവർണർ സി.വി. ആനന്ദ ബോസ് രാജ്ഭവന്റെ പേര് മാറ്റി.
ബംഗാളിലെ രാജ് ഭവന്റെ പേരുമാറ്റം സംബന്ധിച്ച് നവംബർ 25-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം ‘ലോക് ഭവൻ’ എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൊൽക്കത്തയിലെ രാജ് ഭവൻ, ഫ്ലാഗ് സ്റ്റാഫ് ഹൗസ്, ഡാർജിലിങ് എന്നിവയുടെ പേര് ഇനി മുതൽ ലോക് ഭവൻ എന്നായിരിക്കുമെന്ന് വിജ്ഞാപനത്തിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേരുമാറ്റം ഗവർണർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എയർ ഇന്ത്യ സിഇഒ ക്യാംപ്ബെൽ വിൽസൺ രാജിവെച്ചു
ദമ്പതികൾ ഒരുമിച്ച് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യണോ? ഇന്ത്യയിലെ നികുതി നിയമങ്ങൾ
ശത്രുക്കളെ തകർക്കാൻ 'കമികാസെ' ഡ്രോണുകൾ; ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഗുജറാത്ത് കമ്പനിയുടെ ആയുധങ്ങൾ
ഇന്ധനക്ഷാമം ഒഴിവാക്കാൻ ഇന്ത്യയുടെ കരുതല്‍; എണ്ണ ശുദ്ധീകരണ ശാലകളിലെ അറ്റകുറ്റപ്പണികൾ മാറ്റിവെച്ചു; ഹോർമുസ്