ഗുട്ഖ, പാൻ മസാല എന്നിവയുടെ നിരോധനം 2025 നവംബർ വരെ നീട്ടി

OCTOBER 27, 2024, 8:30 AM

ബംഗാൾ: പശ്ചിമ ബംഗാളിൽ പുകയില- നിക്കോട്ടിൻ അടങ്ങിയ ഗുട്ഖ, പാൻ മസാല ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, വിതരണം എന്നിവയുടെ നിരോധനം ഒരു വർഷത്തേക്ക് കൂടി നീട്ടി. 

പൊതുജനാരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 24 ന് നോട്ടീസ് നൽകിയിരുന്നു.

 “പൊതുജനാരോഗ്യം മുൻനിർത്തി ഏതെങ്കിലും ഭക്ഷ്യവസ്തുവിൻ്റെ ഉൽപ്പാദനം, സംഭരണം, വിതരണം അല്ലെങ്കിൽ വിൽപന എന്നിവ നിരോധിക്കാൻ 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ടിൻ്റെ സെക്ഷൻ 30 പ്രകാരം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് അധികാരമുണ്ട്”. നോട്ടീസിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam