മംഗളൂരു: വീടിന് സമീപം ക്രിസ്മസ് വിളക്കുകൾ സ്ഥാപിക്കുന്നതിനിടെ ബെൽത്തങ്ങാടി വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതായി റിപ്പോർട്ട്. സെന്റ് തെരേസാസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി എ.സ്റ്റീഫൻ (14) ആണ് മരിച്ചത്.
തെങ്കാവിലെ പേരോടിത്തായ കട്ടെയിൽ മുത്തശ്ശിയോടൊപ്പം താമസിക്കുകയായിരുന്നു കുട്ടി. ക്രിസ്മസ് ആഘോഷത്തിനായി വീട് അലങ്കരിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്