ന്യൂഡല്‍ഹി: സംയുക്ത സൈനികമേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടം മനുഷ്യപ്പിശകുമൂലമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ലോക്സഭയില്‍ സമര്‍പ്പിച്ച പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് എയര്‍ക്രൂവിന് സംഭവിച്ച മനുഷ്യപ്പിശകാണ് അപകടകാരണമെന്ന് സ്ഥിരീകരിച്ചത്.
2021 ഡിസംബര്‍ എട്ടിന് തമിഴ്നാട്ടിലെ കൂനൂരിലെ മലമുകളിലാണ് ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്