ഷാർജ: നവംബർ ആറുമുതൽ പതിനാറു മുതൽ നടക്കുന്ന ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ പ്രമേയം ലോകമെമ്പാടുമുള്ള എഴുത്തുകാരെയും, വായനക്കാരെയും, പ്രസാധകരെയും ആകർഷിക്കുന്നു.
പതിനായിരക്കണക്കിന് പുസ്തകങ്ങൾ ഈ വർഷം ബുക്ക് ഫെയറിലേക്കു എത്തുന്നു. ഗ്രീസിനെ ഹായ്‌ലൈറ്റ് ആക്കി, 'ഷാർജ പുസ്തകങ്ങളുടെ അത്ഭുത നഗരമായിരിക്കും' എന്നാണ് പ്രമേയം.
നവംബർ 12ന്, ബുധനാഴ്ച, വൈകുന്നേരം 6 മണി മുതൽ 7 മണി വരെ, മുൻ കേരള വർമ്മ കോളേജ് പ്രൊഫ. പി.വി. തമ്പിയുടെ പ്രഥമ നോവൽ 'ഇദം പാരമിതം' എന്ന സംവാദം സംഘടിപ്പിക്കും.
കൂടാതെ, റോസിയുടെ 'റബ്ബോണി' നോവലിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും വേദിയിൽ നടത്തപ്പെടും.
യുഎഇയിലുള്ള സുഹൃത്തുക്കളെയും വായനക്കാരെയും കാണുന്നതിൽ വലിയ അഭിമാനമുണ്ടെന്ന് പ്രൊ:പി വി തമ്പി പറഞ്ഞു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
