വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണം തുടരുന്നതിന് തെളിവായി ദില്ലി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദിൻ്റെ പ്രസ്താവന. സ്‌കൂളുകളില്‍ ആർ എസ് എസ് ചരിത്രം പഠിപ്പിക്കുമെന്നാണ് മന്ത്രി ആശിഷ് സൂദ് പറഞ്ഞത്. സവര്‍ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി, എന്നിവരുടെ ചരിത്രം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ അധ്യയന വര്‍ഷം ആരംഭിക്കുന്ന കോഴ്സിലാണ് പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. രാഷ്ട്ര നീതി കോഴ്സില്‍ ആർ എസ് എസ് ചരിത്രം ഉള്‍പ്പെടുത്തും. പരിഷ്‌കരണം സംഘടനയെ കുറിച്ചുള്ള തെറ്റിദ്ധാരണ ഒഴിവാക്കാനെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്