ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് കാരണം യുപിഎസ്സി മെയ് 26 ന് നടത്താനിരുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 16 ലേക്ക് മാറ്റി. മെയിന്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 20 മുതല്‍ അഞ്ച് ദിവസം നടത്താനാണ് നീക്കം.
സംഘര്‍ഷം കാരണം സിവില്‍ സര്‍വീസ് പരീക്ഷ നടത്താനാകില്ലെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരീക്ഷ അയല്‍ സംസ്ഥാനങ്ങളില്‍ വച്ച് നടത്തണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്