ശ്രീനഗര്‍: കശ്മീരിലെ രജൗരിയിൽ വിമാന രൂപത്തിലുള്ള ബലൂൺ കണ്ടെത്തി. പാകിസ്താൻ ഇന്റർനാഷണൽ എയർലൈന്റെ രൂപത്തിലുള്ള ബലൂണാണ് കണ്ടെത്തിയത്. പാകിസ്താനില്‍ നിന്നെത്തിയതെന്ന് പ്രാഥമിക നിഗമനം.
ബലൂണില്‍ പിഐഎ എന്ന് എഴുതിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
മുന്‍പും ഇത്തരത്തിലുള്ള ബലൂണുകള്‍ കശ്മീരിന്‍റെ വിവിധ ഇടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തിരഞ്ഞെടുപ്പ് തീയതികളിൽ കാലാവസ്ഥയും നിർണ്ണായകമാകും; ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്ക് മാറിയേക്കുമെന്ന് സൂചന
അമർനാഥ് യാത്ര ജൂലൈ 3 മുതൽ; ഏപ്രിൽ 15 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും
ചെവിക്കുള്ളിൽ ജെ.ബി.എൽ ഇയർബഡ് പൊട്ടിത്തെറിച്ചു: രാജസ്ഥാനിൽ വിദ്യാർത്ഥിനിക്ക് പരിക്ക്; അന്വേഷണം പ്രഖ്യാപിച്ച് കമ്പനി
'ആശാ ഭോസ്ലെയുടെ ശബ്ദം നമ്മുടെ ജീവിതത്തിൽ എന്നും അലയടിക്കും'; അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര