ദില്ലി: ദൃക്സാക്ഷിയെ ഭീഷണിപ്പെടുത്തിയാൽ പോലീസിന് നേരിട്ട് കേസെടുക്കാം എന്ന നിർണായക ഉത്തരവുമായി സുപ്രീംകോടതി. കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പിലീലാണ് സുപ്രധാന ഉത്തരവ് ഉണ്ടായത്.
അതേസമയം ഇത്തരം അവസരത്തിൽ കേസെടുക്കാൻ കോടതി നിർദ്ദേശത്തിനായി കാത്തിരിക്കേണ്ടതില്ല. ഭീഷണി നേരിടുന്ന ആൾ നേരിട്ട് കോടതിയെ സമീപിക്കുക എന്നത് പ്രായോഗികമല്ലെന്നും കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പിലീലാണ് സുപ്രധാന ഉത്തരവ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
