ന്യൂഡൽഹി: ലോൺ തട്ടിപ്പ് കേസിൽ റിലയൻസിന്റെയും, അംബാനി ഗ്രൂപ്പിന്റെയും വസ്തുവകകൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
മുംബൈയിലെ ബാന്ദ്രയിലുള്ള അംബാനിയുടെ പാലി ഹിൽ വീട്, ഡൽഹി, നോയിഡ, മുംബൈ, ഗോവ, പൂനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നിവയുടെ മറ്റ് ഫ്ലാറ്റുകൾ, പ്ലോട്ടുകൾ, ഓഫീസുകൾ എന്നിവയും കണ്ടുകെട്ടിയിട്ടുണ്ട്.
3,000 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച കണ്ടുകെട്ടിയത്.സംഭവത്തിൽ റിലയൻസ് ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
