ദില്ലി: രാജ്യത്തെ 15,000 സ്കൂളുകളിലും 500 കോളജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ പ്രഖ്യാപിച്ചു. ആനിമേഷൻ, ഗെയിമിങ്, കോമിക് മേഖലകളുടെ വളർച്ച ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനം.
വിക്സിത് ഭാരതിനായുള്ള ബാങ്കിംഗ് സംബന്ധ കാര്യങ്ങൾക്ക് ഉന്നതതല സമിതി രൂപീകരിക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഈ സമിതി ബാങ്കിംഗ് മേഖലയെ സമഗ്രമായി അവലോകനം ചെയ്യും.
അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല
വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിൽ (എൻബിഎഫ്‌സി) രണ്ടെണ്ണമായ പവർ ഫിനാൻസ് കോർപ്പറേഷനും (പിഎഫ്‌സി) ആർഇസി ലിമിറ്റഡും (മുമ്പ് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ) പുനഃക്രമീകരിക്കുന്നതിനായി നിർദ്ദേശം സമർപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
