ഭുവനേശ്വര്‍: ഒഡിഷയിലെ സിമന്റ് ഫാക്ടറിക്കുള്ളില്‍ ഇരുമ്പുപാളി തകര്‍ന്നുവീണ് അപകടം. സുന്ദര്‍ഗഢ് ജില്ലയിലെ രാജ്ഗംഗ്പുരില്‍ വ്യാഴാഴ്ചയുണ്ടായ അപകടത്തെത്തുടര്‍ന്ന് ചില തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഫാക്ടറിയില്‍ പന്ത്രണ്ടില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുമ്പോഴാണ് അപകടംനടന്നത്. ലോക്കല്‍ പോലീസ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ക്രെയിനുകളുടെ സഹായത്തോടെയാണ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്